File:Inchathotty Hanging Bridge - ഇഞ്ചത്തൊട്ടി തൂക്കുപാലം-2.JPG

From Wikivoyage
Jump to navigation Jump to search

Original file(3,648 × 2,736 pixels, file size: 2.7 MB, MIME type: image/jpeg)

Summary

Description
English: Inchathotty Hanging Bridge, Inchathotty, Keerampara, Ernakulam Over Periyar river
മലയാളം: കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം. എറുണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പുതൂക്ക് പാലം. ഇഞ്ചത്തൊട്ടി നിവാസികളുടെ ചിരകാലഭിലാഷം...

കോതമംഗലം-തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് ചാരുപ്പാറ. പ്രകൃതിരമണീയമായ സ്ഥലമാണ്. തട്ടേക്കാട് സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട്-നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്.

പെരിയാറിന് കുറുകെയാണി തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്... ഭൂതത്താൻകെട്ട് അണക്കെട്ടിന് മുൻപും.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനമാണ് രൂപകല്പനയും നിർമ്മാണവും നടത്തിയത്.
Date
Source Own work
Author കാക്കര

Licensing

I, the copyright holder of this work, hereby publish it under the following license:
w:en:Creative Commons
attribution share alike
This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.
You are free:
  • to share – to copy, distribute and transmit the work
  • to remix – to adapt the work
Under the following conditions:
  • attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
  • share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.

Captions

Inchathotty Hanging Bridge

Items portrayed in this file

depicts

25 May 2012

File history

Click on a date/time to view the file as it appeared at that time.

Date/TimeThumbnailDimensionsUserComment
current10:56, 23 June 2012Thumbnail for version as of 10:56, 23 June 20123,648 × 2,736 (2.7 MB)Shijan Kaakkara

The following 3 pages use this file:

Global file usage

Metadata